കന്യാകുമാരി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്പർശ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ നാഗർകോവിലിൽ പ്രവർത്തിക്കുന്ന ഭാജൻ സിംഗ് കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് 24/08/203 കൊട്ടാരം സി എസ് ഐ ഡെഫ് സ്കൂളിൽ നേത്ര പരിശോധന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അമ്പതോളം പേരെ പരിശോധിച്ചു. സ്പർശ് പ്രൊജക്റ്റ് കോർഡിനേറ്റർ അർജുൻ പി ജോർജ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ റെജി, അഖില സിബിആർ വർക്കർമാരായ ബേബി, സിൽവി ജോയ്, ശാരദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍