മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി യുടെ മുൻ ഡയറക്ടർ ആയിരുന്ന ബഹുമാനപ്പെട്ട ബോവാസ് മാത്യു മെലൂട്ട് അച്ഛന്റെ വത്സല മാതാവ് 26/09/2023 ഇൽ നിര്യാതയായി. തുടർന്ന് 28/09/2023 ഇൽ നടന്ന കബറടക്ക ശുശ്രുഷയിൽ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് കിഴക്കേക്കരയും സ്റ്റാഫ് അംഗങ്ങളും അന്തിമോപചാരമർപ്പിച്ചു.
0 അഭിപ്രായങ്ങള്‍