സജീവം ക്യാമ്പയിന്റെ ഭാഗമായി വിലയിരുത്തൽ സന്ദർശനം 26/09/2023 ഇൽ നടത്തപ്പെട്ടു. സജീവം സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ സജോ വി ജോയ് യുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിംഗ് ഇൽ മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് കിഴക്കേക്കര, മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ. അർജുൻ പി ജോർജ്, സജീവം പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിജോ എന്നിവർ പങ്കെടുത്തു
0 അഭിപ്രായങ്ങള്‍