Comments System

5/recent/ticker-posts

NGO സന്ദര്‍ശനം

 2023 ഫെബ്രുവരി 18 ന് കൊല്ലം ജില്ലയിലെ Don Bosco കോളേജിലെ സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ 33 വിദ്യാര്‍ത്ഥികളും, ഫെബ്രുവരി 21 ന് പാലാ ചെറുപുങ്കല്‍ Bishop Vayalil Memorial Holy Cross കോളേജിലെ 32 വിദ്യാര്‍ത്ഥികളും എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും ഡയറക്ടര്‍ വര്‍ഗ്ഗീസ് കിഴക്കേകര  എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് ക്ലാസെടുക്കുകയും ചെയ്തു. 





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍