2023 മെയ്
10,11,12 തീയതികളില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി
ബധിരാന്ധത ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി അന്തര്‍ദേശീയ തലത്തില്‍
പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്
ഡയറക്ടര്‍ അഖില്‍ പോളിന്റെ നേതൃത്വത്തില്‍ സെന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍
ശ്രീ ബിജു മാത്യു, പ്രോഗ്രാം ഹെഡ് ഓഫീസ് ശ്രീ രാജേഷ് വര്‍ഗ്ഗീസ് എന്നിവര്‍
എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സംഘത്തെ എം.എസ്സ്.എസ്സ്.എസ്സി ലേയ്ക്ക് സ്വാഗതം
ചെയ്യുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍