കാരിത്താസ് ഇന്ത്യ നാഷണൽ അസംബ്ലിയുമായി ബന്ധപ്പെട്ട് മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സജീവം ലഹരിവിരുദ്ധ പ്രചാരണ യജ്ഞം ഒക്ടോബർ 12 മുതൽ 14 വരെ പാലായിൽ വച്ച് നടന്നു. ഒൿടോബർ 11 തീയതി കാരിത്താസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ പോൾ മൂഞ്ഞേലി ബസ്സിനെ സ്വീകരിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ സജീവം ബസ് ഉപയോഗിച്ച് കൊണ്ട് ലഹരിക്കെതിരെയുള്ള ബോധവൽക്കരണം നൽകുകയുണ്ടായി.
0 അഭിപ്രായങ്ങള്‍