മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലയാള മനോരമ
നടപ്പിലാക്കുന്ന 10 ലക്ഷം വൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം
ജൂണ്‍ 7 ന് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് സെന്റ് മേരീസ്
കത്തീഡ്രല്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.
0 അഭിപ്രായങ്ങള്‍