അന്തര്‍ദേശീയ വിദ്യാര്‍ത്ഥി വിനിമയ പരിപാടി ഭാഗമായ ഐക്കഫിന്റെ
നേതൃത്വത്തില്‍ ഫിലിപ്പയിന്‍സ്, മലേഷ്യ, ഇന്‍ഡോനേഷ്യ, ചൈന, കൊറിയ,
മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ ജൂലൈ 19 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫാ. ബോവസ് മാത്യു, രാജന്‍
കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍