പ്രോജക്ട് അക്ഷ്യ-പദ്ധതി പങ്കാളികളുടെ ഒരു ഏകദിന പരിശീലന പരിപാടി
ആഗസ്റ്റ് 12 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യുവിന്റെ
അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന കര്‍മ്മം തിരുവനന്തപുരം ജില്ലാ ടി.ബി
ഓഫീസര്‍ ഡോ. രാജീവ് നിര്‍വ്വഹിച്ചു. അബ്ദുള്‍ റഹ്‌മാന്‍, ബിന്ദു ബേബി
എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍