ഫാ. ബോവസ് മാത്യു സംസ്ഥാന ആസൂത്രണ കമ്മീഷന്റെ പ്രത്യേക സമിതിയില്‍ അംഗം
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിനെ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിന്റെ കീഴില്‍ കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്ത നിവാരണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ഡി. ജയരാമനാണ് സമിതി അദ്ധ്യക്ഷന്‍.
DDU-GKY പ്രത്യേക യോഗം
DDU-GKY പദ്ധതിയുടെ ഒരു പ്രത്യേക യോഗം സെപ്റ്റംബര്‍ 9-ന് സ്രോതസ്സില്‍ വച്ച് നടന്നു.
DDU-GKY ഫിസിക്കല്‍ വെരിഫിക്കേഷന്‍
DDU-GKY പദ്ധതിയുടെ ഫിസിക്കല്‍ വെരിഫിക്കേഷന്‍ സെപ്റ്റംബര്‍ 19 മുതല്‍ 25 വരെ നടന്നു. രാജന്‍ കാരക്കാട്ടില്‍, ഷേര്‍ളി ജോണ്‍സണ്‍, മിഥുന്‍ തോമസ്, നിഷ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
DDU-GKY പരിശീലന പരിപാടി
എഘണാകുളത്ത് വച്ച് സെപ്റ്റംബര്‍ 26-ന് നടന്ന DDU-GKY പരിശീലന പരിപാടിയില്‍ ജിന്‍സി. എസ്.എസ്, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
DDU-GKY അന്ത്യോദയ ദിവാസ് ആഘോഷ പരിപാടികള്‍
DDU-GKY അന്ത്യോദയ ദിവാസ് ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. അലുമിനി മീറ്റ്, സ്‌കില്‍ കോംപറ്റീഷന്‍, പ്രസംഗ മല്‍സരം, സര്‍ട്ടിഫിക്കറ്റ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ സംഘടിപ്പിച്ചു. ഫാ. ബോവസ് മാത്യു മുഖ്യാഥിതി ആയിരുന്നു. ജിന്‍സി. എസ്.എസ്, രേഖാ പ്രഭാത്, സുവിത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
SAFP മീറ്റിംഗ്
SAFP പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം 23-ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, സിസ്റ്റര്‍ സൂക്തി എന്നിവര്‍ നേതൃത്വം നല്‍കി. ~
പ്രോജക്ട് അക്ഷ്യ യോഗം
പ്രോജക്ട് അക്ഷ്യയുടെ ഒരു യോഗം 23-ന് സ്രോതസ്സില്‍ വച്ച് നടന്നു. ബിന്ദു ബേബി, ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
തദ്ദേശമിത്രം പദ്ധതി റിവ്യു
സെപ്റ്റംബര്‍ 26-ന് തിരുവനന്തപുരത്ത് വച്ച് നടന്ന തദ്ദേശമിത്രം സംസ്ഥാനതല റിവ്യു മീറ്റിംഗില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
സന്നദ്ധ സേവന പരിശീലനം
ഗടടഎ -ന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ കോട്ടയത്ത് വച്ച് നടന്ന സന്നദ്ധ സേവന പരിശീലകര്‍ക്കുള്ള പരിപാടിയില്‍ ബിന്ദു ബേബി, ഷീലാ രാജന്‍ എന്നിവര്‍ പങ്കെടുത്തു.
തദ്ദേശമിത്രം പഞ്ചായത്ത്തല റിവ്യു മീറ്റിംഗ്
പൂക്കോട്ട്കാവ്, മുതലമട പഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ നടന്ന തദ്ദേശമിത്രം റിവ്യു മീറ്റിംഗില്‍ രാഗി ബി.ആര്‍ പങ്കെടുത്തു.
സാമൂഹ്യ സംഘാടക സമ്മേളനവും ഓണാഘോഷവും
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സാമൂഹ്യ സംഘാടക സമ്മേളനവും ഓണാഘോഷ പരിപാടികളും സംയുക്തമായി സെപ്റ്റംബര്‍ 7-ന് സ്രോതസ്സില്‍ വച്ച് സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് സജി കെ. ബേബി, രാജുമോന്‍, പുഷ്പം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
സ്റ്റാഫ് മീറ്റിംഗ്
പ്രോജക്ടുകളുടെ ഗതി നിയന്ത്രണ വിലയിരുത്തല്‍ യോഗം സെപ്റ്റംബര്‍ 5-ന് സ്രോതസ്സില്‍ നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
വിവിധ ധനസഹായങ്ങള്‍
ക കുടുംബസഹായ പദ്ധതിയില്‍
1 തങ്കമ്മ ആര്യങ്കാവ് ഇടവക 15000/-
2 ഷീല കല്ലടിച്ചവിള ഇടവക 4358/-
3 നിര്‍മ്മല തിങ്കള്‍ക്കരിക്കം ഇടവക 6400/-
5 ടിനി കല്ലടിച്ചവിള ഇടവക 15000/-
6 സന്ധ്യ കല്ലടിച്ചവിള ഇടവക 10000/-
7 പ്രഭകുമാരി പോത്തന്‍കോട് ഇടവക 9000/-
8 സുധ കല്ലടിച്ചവിള ഇടവക 10000/-
9 ജലജ കാരമൂട് ഇടവക 10000/-
10 ഉഷ പോത്തന്‍കോട് ഇടവക 7000/-
11 ലിലീന കാരമൂട് ഇടവക 8000/-
12 വനജ വലിയവിള ഇടവക 6500/-
13 സിന്ധു ബാലരാമപുരം ഇടവക 12000/-
14 സുനിത പൂവാര്‍ ഇടവക 10000/-
15 സുനിത കാഞ്ഞിരംകുളം ഇടവക 10000/-
16 ഗ്ലോറിലീല കാഞ്ഞിരംകുളം ഇടവക 10000/-
17 അനിത മുല്ലൂര്‍ ഇടവക 12000/-
18 പ്രിയ നെടുങ്കാട് ഇടവക 12000/-
19 ശാന്തി നെടുങ്കാട് ഇടവക 10000/-
20 ശകുന്തള നെടുങ്കാട് ഇടവക 10000/-
21 ബിന്ദു നെടുങ്കാട് ഇടവക 10000/-
22 വല്‍സലകുമാരിയമ്മ കൊടിഞ്ഞം ഇടവക 14000/-
23 പ്രീത കൊടിഞ്ഞം ഇടവക 14000/-
24 സിന്ധു ചെറുകര ഇടവക 14000/-
25 ഗിരിജ ചെറുകര ഇടവക 14000/-
26 വസന്ത ചെറുകര ഇടവക 14000/-
27 സന്ധ്യ ഇയ്യക്കോട് ഇടവക 14000/-
28 രാധ ചെറുകര ഇടവക 14000/-
29 സിനി കൊടിഞ്ഞം ഇടവക 16000/-
30 കല ഇയ്യക്കോട് ഇടവക 15000/-
31 കൃഷ്ണകുമാരി കൊടിഞ്ഞം ഇടവക 15000/-
32 ജസ്സിമോള്‍ ചെറുകര ഇടവക 15000/-
33 അനിത ചെറുകര ഇടവക 13000/-
34 അന്‍സ ചെറുകര ഇടവക 13000/-
35 ആശ ചെറുകര ഇടവക 13000/-
36 രമാദേവി കൊടിഞ്ഞം ഇടവക 17000/-
37 ഷീന കൊടിഞ്ഞം ഇടവക 14000/-
38 ഉഷാകുമാരി ഇയ്യക്കോട് ഇടവക 15000/-
39 ഗിരിജ കാരമൂട് ഇടവക 20000/-
40 ലില്ലിബായ് ആനാട് ഇടവക 11000/-
41 രാധിക പൂവത്തൂര്‍ ഇടവക 10000/-എന്നിവര്‍ക്ക് നല്‍കി.
0 അഭിപ്രായങ്ങള്‍