2022
ആഗസ്റ്റ് 15 ന് യുവകേരളം പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ 75 -ാം
മത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് PPT Presentaion, Chart
Presentaion നടത്തി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍
ഉള്‍പ്പെടുത്തി Quiz competition നടത്തി. 1st, 2nd,3rd സ്ഥാനം കിട്ടിയ
ഗ്രൂപ്പുകള്‍ക്ക് എം.എസ്സ്.എസ്സ്.എസ്സ് Executive Director Rev.
Fr.Vincent Charuvila ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. തുടര്‍ന്ന്
കുട്ടികള്‍ Cultural programms അവതരിപ്പിച്ചു.
0 അഭിപ്രായങ്ങള്‍