2022
ഡിസംബര്‍ 12-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് SPARSH
പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണവും 5
കുട്ടികള്‍ക്ക് ആവശ്യമായ സഹായ ഉപകരണവും വിതരണം ചെയ്തു. RM Education
Solution India Pvt.Ltd ന്റെ സഹായത്തോടെ ലഭിച്ച ഉപകരണങ്ങള്‍ പ്രസ്തുത
പരിപാടിയില്‍ വച്ച് RM India HR Senior general manager Mrs. Rani Vinod
കുട്ടികള്‍ക്ക് വിതരണം ചെയ്തു. Mrs.Aswathy Karnever RM India Senior lead
corporate Communications, MSSS Executive Director Rev. Fr. Vincent
Charuvila,Chief Cordinator Roshin A Sam എന്നിവര്‍ പരിപാടിയില്‍
പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍