യുവകേരളം
പദ്ധതിയില്‍ 10-ാം ബാച്ചിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം 2022 ഡിസംബര്‍ 22
ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു സംഘടിപ്പിച്ചു. പരിപാടിയില്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. വിന്‍സെന്റ് ചരുവിള കുട്ടികള്‍ക്ക്
ക്രിസ്മസ് സന്ദേശവും, ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം ആശംസയും
നേര്‍ന്നു സംസാരിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും
ചെയ്തു.
0 അഭിപ്രായങ്ങള്‍