ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ Training Doubt clearence മീറ്റിംഗ് 2023 ഫെബ്രുവരി 10, 21 തീയതികളില്‍ കുടുംബശ്രീ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ വച്ച് നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡി.ഡി.യു.ജി.കെ.വൈ സെന്റര്‍ ഹെഡ് ശ്രീമതി ഷൈമ എസ്.കെ, എം.ഐ.എസ് ഹെഡ് നീതു എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍