2023 ഫെബ്രുവരി 8 ന് ചാത്തന്നൂര്‍ വച്ച് വൈകുന്നേരം 6 മണിക്ക് അതിഥിതൊഴിലാളികള്‍ക്കായി മെഡിക്കല്‍ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. 196 അതിഥിതൊഴിലാളികള്‍ പങ്കെടുത്തു. ചാരിസ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, എക്‌സൈസ് ഓഫീസര്‍ ശ്രീ സോണി ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും, Dr. നിഥിന്‍. A. MBBS മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍