2023 ഫെബ്രുവരി 10 ന് അഞ്ചല്‍, നെടുമങ്ങാട് മേഖലയിലുള്ളവര്‍ക്ക് ഓറിയന്റേഷന്‍ മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേകര ഫണ്ടിംഗിനെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും വിലയിരുത്തല്‍ നടത്തി. മീറ്റിംഗില്‍ 30 പേര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍