World Cancer Day ആയ 2023 ഫെബ്രുവരി 4 ന് യുവകേരളം കുട്ടികള്‍ വിവധതരം കാന്‍സറിനെകുറിച്ചുള്ള അവബോധന പ്രസന്റേഷന്‍, കാന്‍സര്‍ പ്രതിരോധ ചാര്‍ട്ട്/ പോസ്റ്റര്‍ പ്രസന്റേഷനും നടത്തി. ദിനാചരണത്തില്‍ കുട്ടികള്‍ കാന്‍സറിന് കാരണമാകുന്ന വസ്തുക്കല്‍ ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
0 അഭിപ്രായങ്ങള്‍