Comments System

5/recent/ticker-posts

പൊതു സ്റ്റാഫ് മീറ്റിംഗ്

 


2023 ഫെബ്രുവരി 3 ന് എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഡയറക്ടറായ ബഹു.വര്‍ഗ്ഗീസ് കിഴക്കേകരയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് നടത്തപ്പെട്ടു. മീറ്റിംഗില്‍ സ്റ്റാഫ് അംഗങ്ങളെ പരിചയപ്പെടുകയും നിലവില്‍ ഓഫീസ് തലത്തിലും, ഫീല്‍ഡ് തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളെകുറിച്ച് മനസ്സിലാക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മീറ്റിംഗില്‍ 25 പേര്‍ പങ്കെടുത്തു.   



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍