2023 മാര്‍ച്ച് 13,14,15 തീയതികളില്‍ ഡല്‍ഹിയില United Service Institution of India സെന്ററില്‍ വച്ചു സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യ സംഘടിപ്പിച്ച നാഷണല്‍ കോണ്‍ക്ലേവ് ഓഫ് നെറ്റ് വര്‍ക്കില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും സ്‌പെഷ്യല്‍ എഡുകേറ്റേഴ്‌സ് ആയ ബൃന്ദ, അഖില, സ്പര്‍ശ് ഇന്റേണ്‍ ജോണ്‍ ബ്ലെസ്സിംഗ്, രക്ഷകര്‍ത്താവ് ഗീത എന്നിവര്‍ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍