2023 മാര്‍ച്ച് 14,15 തീയതികളില്‍ ഡല്‍ഹിയില United Service Institution of India സെന്ററില്‍ വച്ചു സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യ സംഘടിപ്പിച്ച പാട്ണര്‍ സംഘടന തലവന്‍മാരുടെ പരിശീലനത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വര്‍ഗ്ഗീസ് കിഴക്കേകര പങ്കെടുത്തു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തി വരുന്ന സ്പര്‍ശ് പ്രോജക്ടിന്റെ പ്രവര്‍ത്തനവും മുന്നോട്ടുള്ള പദ്ധതിയും ഫാ.വര്‍ഗ്ഗീസ് കിഴക്കേകര അവിടെ വിശദ്ധീകരിച്ചു. ഇത് എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ ഒരു ചുവട്‌വെപ്പായിരുന്നു.
0 അഭിപ്രായങ്ങള്‍