അത്യഭിവന്ദ്യ കാതോലിക്ക ബാവ തിരുമേനി റമ്പാന്‍ സ്ഥാനത്തേക്ക് പുതുതായി നിയോഗിച്ച പെരിയ. ബഹുമാനപ്പെട്ട ഫിലിപ്പ് ദയാനന്ദ് അച്ചന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കാതോലിക്കേറ്റ് സെന്ററും, കത്തീഡ്രല്‍ ഇടവകയും ചേര്‍ന്ന് കാതോലിക്കേറ്റ് സെന്ററില്‍ വച്ചു 2023 മാര്‍ച്ച് 10 ന് സ്വീകരണം നല്‍കി.
0 അഭിപ്രായങ്ങള്‍