2023 മെയ് 26 ന് എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സ്വസ്തി ഫൗണ്ടേഷന്‍ NGO സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പൊതു ജനാരോഗ്യ സന്ദേശ യജ്ഞത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാം എന്ന് സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീ എബി ജോര്‍ജ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍