Comments System

5/recent/ticker-posts

സ്റ്റാഫ് മീറ്റിംഗ്

 


2023 മെയ് 30 ന് എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഡയറക്ടറായ ബഹു.വര്‍ഗ്ഗീസ് കിഴക്കേകരയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍