Comments System

5/recent/ticker-posts

ശാലോം ഹോം സന്ദര്‍ശനം

കേരള എക്യുമിനിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ശാലോം ഹോം  2023 മെയ് 26 ന് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര സന്ദര്‍ശിച്ചു. വളരെ നല്ല രീതിയില്‍ ശാലോം ഹോമിനെ കൊണ്ടുപോകുന്ന സിസ്റ്ററിനെ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര അഭിനന്ദിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ അര്‍ജുന്‍ പി ജോര്‍ജ്  പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍