Comments System

5/recent/ticker-posts

ആദരാജ്ഞലികള്‍

 


കേരളത്തിന്റെ ആദരണീനായ മുന്‍ മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി 2023 ജൂലൈ 18 ന് നിര്യാതനായി. അദ്ദേഹത്തിന്റെ ജന്മനാടായ പുതുപള്ളിയിലേയ്ക്ക് ജൂലൈ 19 ന് ആരംഭിച്ച വിലാപയാത്രയില്‍ പട്ടം സെന്റ്‌മേരീസ് ക്യാമ്പസിന്റെ കവാടത്തില്‍ വച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് വേണ്ടി പെരിയ ബഹു.ഫിലിപ്പ് ദയാനന്ദ് റമ്പാച്ചനും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര, അതിരൂപത വികാരി ജനറാള്‍ പെരിയ ബഹു.ഫാ.തോമസ് കയ്യാലയ്ക്കല്‍, മറ്റു സ്റ്റാഫ് അംഗങ്ങളും ആദരവറിയിച്ച് റീത്ത് സമര്‍പ്പിച്ചു. മറ്റു വൈദികര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍