Comments System

5/recent/ticker-posts

ചാരീസ് മൈഗ്രേഷന്‍ പ്രോജക്ട്



ചാരീസ് മൈഗ്രേഷന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട മെഡിക്കല്‍കിറ്റ് ഡിസ്ട്രിബ്യൂഷന്‍ 2023 ജൂലൈ 23 ന്  കൊല്ലം ജില്ലയിലെ ആയത്തില്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലുള്ള അതിഥി തൊഴിലാളികളുടെ ക്യാമ്പസില്‍ 90 മെഡിക്കല്‍കിറ്റുകള്‍ വിതരണം ചെയ്തു. കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍