ക്യാമ്പസ് ഇന്റര്‍വ്യു - DDU GKY


 

5/04/21 ല്‍ DDU GKY / YUVAKERALAM കുട്ടികള്‍ക്കായി ജിയോ കമ്പനി ക്യാമ്പസ് ഇന്റര്‍വ്യു നടത്തി.  Company  Manager Mr.Liju Sakaria,  Mr. H R Arun, Mr. G M Ameer Bachan എന്നിവര്‍ കുട്ടികള്‍ക്ക് Motivation class നല്‍കുകയും ഇന്റര്‍വ്യുവില്‍ 74 കുട്ടികള്‍ പങ്കെടുത്തു. അവര്‍ക്ക് ജോലി ലഭിച്ചു.

DDU GKY പദ്ധതി

DDU GKY പദ്ധതിയില്‍ ഇലക്ട്രിക്കല്‍ വൈന്റര്‍ 4th  ബാച്ച് 12/04/21 ല്‍ 30 കുട്ടികള്‍ അടങ്ങിയ ബാച്ച് ആരംഭിച്ചു.
DDU GKY പദ്ധതിയില്‍ CRM Non Voice ന്റെ അടുത്ത ബാച്ച് 16/04/21 ല്‍ 30 കുട്ടികള്‍ അടങ്ങിയ ബാച്ച് ആരംഭിച്ചു.

സുധാര്‍ (Migrants Resource Centre)

കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ ആരംഭിച്ച പുതിയ പദ്ധതിയാണ് സുധാര്‍ മൈഗ്രന്‍സ് റിസോഴ്‌സ് സെന്റര്‍. ഈ പദ്ധതിയുടെ നടത്തിപ്പിനായി പുതിയ Help Desk for Migrants ആരംഭിക്കുകയും ചെയ്തു. പദ്ധതിയുടെ online  meeting ഏപ്രില്‍ 1, 8, 22 എന്നീ തീയതികളില്‍ സംഘടിപ്പിച്ചു. കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.  

നവജീവന്‍ പദ്ധതി

നവജീവന്‍ പദ്ധതിയുടെ ഡയറക്‌ടേഴ്‌സ് മീറ്റിംഗ് 20/04/2021 ല്‍ online വഴി സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
നവജീവന്‍ പദ്ധതിയുടെ കോര്‍ഡിനേറ്റഴ്‌സ് മീറ്റിംഗ് 27/04/2021 ല്‍ online വഴി സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും കോര്‍ഡിനേറ്റേര്‍മാരായ ശ്രീ സിജോ വി എസ്, ശ്രീ മനു മാത്യു എന്നിവര്‍ പങ്കെടുത്തു.

YUVAKERALAM പദ്ധതി

യുവകേരളം പദ്ധതിയില്‍ മാര്‍ച്ച് 24, 26 തീയതികളില്‍ 60 കുട്ടികള്‍ അടങ്ങിയ രണ്ട് ബാച്ച് ആരംഭിച്ചു.

SAFP കുടുംബ സഹായ പദ്ധതി - പോത്തന്‍കോട്

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 27/04/2021 ല്‍ തൊഴില്‍ പദ്ധതിയ്ക്ക് വേണ്ടി പോത്തന്‍കോട്  മേഖലയിലെ ഒരു  കുടുംബത്തിന് 7224/ രൂപ ധനസഹായം നല്‍കി.

Minority Commission Meeting

29/04/2021 ല്‍ തിരുവല്ലയില്‍ വച്ച് സംഘടിപ്പിച്ച പിന്നോക്ക കമ്മീഷന്‍ മീറ്റിംഗില്‍ ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍ 1 കുടുംബത്തിന് 7,224 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,500 രുപയും  
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500 രൂപയും നല്‍കി.