Sudhar Project ( Project for Migrants)
കാരിത്താസ് ഇന്ത്യയുടെ
നേതൃത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് നടത്തുന്ന സുധാര്‍ പ്രോജക്ടില്‍10
കുട്ടികള്‍ക്ക് 1500 രൂപ വരുന്ന Educational Kit നല്‍കാന്‍ തീരുമാനിച്ചു.
അതോടൊപ്പം Medical camp, Medical kit എന്നിവയും അതിഥി തൊഴിലാളികള്‍ക്ക്
നല്‍കാന്‍ തീരുമാനം എടുത്തു. കൂടാതെ ഉന്നത പഠനത്തിനായി രണ്ട് Migrants
Students ന് 10000/ രൂപ സ്‌കോളര്‍ഷിപ്പ് നല്‍കാനും തീരുമാനിച്ചു. സുധാര്‍
പ്രോജക്ടിന്റെ ഭാഗമായി ജൂണ്‍ മാസം 4, 11, 18, 24 എന്നീ തീയതികളില്‍ നടന്ന
Online Meeting ല്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.
LF (Liliane Fonds ) പദ്ധതി
ലിലിയണ്‍
ഫോണ്ട്‌സ് പദ്ധതിയില്‍ 4/06/21 ല്‍ 23 വൈകല്യമുള്ള കുട്ടികളുടെ
കുടുംബങ്ങള്‍ക്ക് 78,278/ രൂപ മെഡിക്കല്‍ ധന സഹായം നല്‍കി. കോര്‍ഡിനേറ്റര്‍
കുമാരി ലിനു നേതൃത്വം നല്‍കി.
ലിലിയണ്‍ ഫോണ്ട്‌സ് പദ്ധതിയില്‍
7/06/2021 ല്‍ Orientation Online Meeting സംഘടിപ്പിക്കുകയും അതിന്റെ
ഭാഗമായി പദ്ധതിയിലെ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഫുഡ് കിറ്റ്, മാസ്‌ക്
& സാനിറ്റൈസറും നല്‍കി. കോര്‍ഡിനേറ്റര്‍ കുമാരി ലിനു നേതൃത്വം നല്‍കി.
സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതി
സെന്‍സ്
ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ സഹായത്തോടെ തിരുവനന്തപുരം,
കന്യാകുമാരി ജില്ലയിലെ പ്രോജക്ടിലെ 25 കുട്ടികളുടെ കുടുംബങ്ങള്‍ക്ക്
62,500/ രൂപയുടെ ഫുഡ്കിറ്റ് 14/06/2021 ല്‍ നല്‍കുകയുണ്ടായി.
കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് നേതൃത്വം നല്‍കി.
Jel Jeevan Mission Project
ജൂണ്‍
മാസം 5, 7, 16, 21, 26 എന്നീ തീയതികളില്‍ നടന്ന Jel Jeevan Mission Online
Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു
പങ്കെടുത്തു.
ആശാകിരണം പ്രോജക്ട്
29/06/2021 ല്‍ ആശാകിരണം
പ്രോജക്ടിന്റെ ഭാഗമായി നടന്ന DLO Online Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ്
കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.
Jalanidhi Forum Meeting
29/06/2021 ല്‍ നടന്ന Jalanidhi Forum Online Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.
Helan Keller day celebration
സെന്‍സ്
ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 27/06/2021 ല്‍ Helan Keller
day celebration online meeting സംഘടിപ്പിക്കുകയും മീറ്റിംഗില്‍ 45
രക്ഷകര്‍ത്താക്കല്‍ പങ്കെടുക്കുകയും കുട്ടികള്‍ക്ക് വിവധ തരത്തിലുള്ള
മത്സരങ്ങള്‍ നടത്തുകയും 45 കുടുംബങ്ങള്‍ക്ക് 40,630/ രൂപ ധനസഹായം
നല്‍കുകയും ചെയ്തു. കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ് നേതൃത്വം നല്‍കി.
Sudhir Project
കോട്ടയം
KSSF (Kerala Social Service Forum) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍
പോകുന്ന Sudhir(Support Delivery of Health service and Information on
Covid for Resilient communities) എന്ന പുതിയ പ്രോജക്ടിലൂടെ കോവിഡ് എന്ന
മഹാമാരിയെക്കുറിച്ചും കോവിഡ് രോഗബാധയ്ക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ചും
ബോധവല്‍ക്കരിക്കാനും അവരെ പൂര്‍വ്വ സ്ഥിതി കൈവരിക്കാനുമുള്ള നൈസര്‍ഗ്ഗിക
കഴിവ് വളര്‍ത്തി എടുക്കുന്നതിനുമാണ് ഈ പദ്ധതി. കേരളത്തിലെ 32 രൂപതകളെ 6
മേഖലകളാക്കി വിഭജിച്ച് അതില്‍ 5 മേഖലകളടങ്ങിയ തിരുവനന്തപുരം മേഖലയുടെ
കോര്‍ഡിനേറ്ററായി എം.എസ്സ്.എസ്സ്.എസ്സ് ലെ സ്റ്റാഫ് ശ്രീമതി ജിന്‍സിയെ
ചുമതലപ്പെടുത്തി. 6 ലക്ഷത്തോളം വരുന്ന ആളുകളെ രോഗപീഠമൂലമുള്ള മാനസിക
അവസ്ഥയില്‍ നിന്നും വിമുക്തരാക്കി പൂര്‍വ്വസ്ഥിതി പ്രാപ്തരാക്കാന്‍
സാധിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വിവിധ ധന സഹായങ്ങള്‍
LF പദ്ധതിയില്‍ 23 കുടുംബങ്ങള്‍ക്ക് ധന സഹായകമായി 78,278/ രൂപ നല്‍കി
സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതിയില്‍ 45 കുടുംബങ്ങള്‍ക്ക് ധന സഹായകമായി 40630/ രൂപയും, ഫുഡ് കിറ്റ് 62,500/ രൂപയും നല്‍കി
വൈദ്യസഹായവും മറ്റു സഹായവുമായി 13000/ രൂപയും നല്‍കി
0 അഭിപ്രായങ്ങള്‍