Jela Jeevan Mission Project
ജൂലൈ
മാസം 5, 12, 19 എന്നീ തീയതികളില്‍ നടന്ന Jela Jeevan Mission Director
board (ISA- Implimenting Supporting Agency) Online Meeting ല്‍
എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.
Sudhar Project ( Project for Migrants)
കാരിത്താസ്
ഇന്ത്യയുടെ നേതൃത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് നടത്തുന്ന സുധാര്‍
പദ്ധതിയില്‍ അതിഥി തൊഴിലാളികളുടെ മക്കളെ സഹായിക്കുന്നതിനായി Education Kit
നല്‍കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്ക് Mask & Sanitizer നല്‍കി.
സുധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 2021 ജൂലൈ 29 ന് Anti Human Trafficking
Programme സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്,
കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് എന്നിവര്‍ പങ്കെടുത്തു.
സുധാര്‍
പ്രോജക്ടിന്റെ ഭാഗമായി നടത്തിയ കോര്‍ഡിനേറ്റേഴ്‌സ് Weekly meeting ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ സിജോ വി എസ് പങ്കെടുത്തു.
DDUGKY & Yuvakeralam Project
DDUGKY
& Yuvakeralam പ്രോജക്ടിലെ Data Entry, Customer Relationship
Management course പഠിച്ച് ഇറങ്ങിയ കുട്ടികളെ Software Incuvator Royal
Enfield, Eravint എന്നീ കമ്പനികളിലേയ്ക്കും Electrical course പഠിച്ച്
ഇറങ്ങിയ കുട്ടികളെ Lulumall Nowkya കമ്പനിയിലേയ്ക്ക് ജോലിയ്ക്കായ്
തെരഞ്ഞെടുത്ത് അയക്കുകയുണ്ടായി. ശ്രീ അജിന്‍ ജോണ്‍, ശ്രീ ജസ്റ്റിന്‍
എന്നിവര്‍ നേതൃത്വം നല്‍കി.
SAFP കുടുംബ സഹായ പദ്ധതി - അഞ്ചല്‍, പോത്തന്‍കോട്, നെടുമങ്ങാട്
SAFP
കുടുംബ സഹായ പദ്ധതിയില്‍ നിന്നും 2021 ജൂലൈ 26 ന് തൊഴില്‍ പദ്ധതിയ്ക്ക്
വേണ്ടി അഞ്ചല്‍, പോത്തന്‍കോട്, നെടുമങ്ങാട് എന്നീ മേഖലയിലെ 75
കുടുംബങ്ങള്‍ക്ക് 4,26,596 രൂപ ധനസഹായം നല്‍കി.
ആശാകിരണം ക്യാമ്പെയ്ന്‍
ആശാകിരണത്തിന്റെ
ഭാഗമായി 2021 ജൂലൈ 31-ാം തീയതി Online Platform ല്‍ Resourse Team
Training നടന്നു. എം.സ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്,
DLO ശ്രീ സിജോ വി എസ്, വോളന്റിയേഴ്‌സ് 20 , കാരിത്താസ് ഇന്ത്യയില്‍ നിന്നും
MS. Siby Poulose എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
Sudhir Project
കോട്ടയം
KSSF (Kerala Social Service Forum) ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന
Sudhir(Support Delivery of Health Service and Information on Covid for
Resilient communities) എന്ന പുതിയ പ്രോജക്ടിലൂടെ കോവിഡ് എന്ന
മഹാമാരിയെക്കുറിച്ചും കോവിഡ് രോഗബാധയ്ക്ക് ശേഷമുള്ള ജീവിതത്തെക്കുറിച്ചും
ബോധവല്‍ക്കരിക്കാനും അവരെ പൂര്‍വ്വ സ്ഥിതി കൈവരിക്കാനുമുള്ള നൈസര്‍ഗിക
കഴിവ് വളര്‍ത്തിയെടുക്കാനും വേണ്ട ക്രമീകരണം ചെയ്യുന്നു. കേരളത്തിലെ 32
രൂപതകളെ 6 മേഖലകളാക്കി വിഭജിച്ച് അതില്‍ 5 മേഖലകളടങ്ങിയ(MSSS, KSHEMA,
TSSS, NIDS, QSSS) തിരുവനന്തപുരം സോണ്‍ പ്രവര്‍ത്തിക്കുന്നു. ജൂലൈ 7-ാം
തീയതി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലെ വോളണ്ടിയേഴ്‌സ് ആയിട്ടുള്ള
അംഗങ്ങളായുള്ള ട്രെയിനിംഗ് നടത്തപ്പെട്ടു. ജൂലൈ 20 -ാം തീയതി NIDS, QSSS
എന്നീ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലെ വോളണ്ടിയര്‍മാര്‍ക്കുള്ള
ട്രെയിനിംഗും നടത്തപ്പെട്ടു.
ഡയറക്‌ടേഴ്‌സ് മീറ്റിംഗ്
കേരളത്തിലെ
എല്ലാ രൂപതകളിലെയും ഡയറക്‌ടേഴ്‌സിന്റെ മീറ്റിംഗ് കോട്ടയത്തുവച്ച് 2021 ജൂലൈ
29 -ാം തീയതി നടന്നു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും
ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
Covid - 19 സഹായ ഹസ്തം
തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ കോവിഡ് - 19 ന്റെ സഹായ ഹസ്തം ജൂണ്‍ മാസത്തില്‍ വിവിധ പ്രദേശങ്ങളില്‍ നല്‍കുകയുണ്ടായി. 7750 ഓളം Medical, Food, Sanitation kit കളാണ് നല്‍കിയത്. മേജര്‍ അതിരൂപതയുടെ വിവിധ വൈദിക ജില്ലകളിലൂടെയാണ് ഈ സഹായ ഹസ്തം വിതരണം ചെയ്തത്.
മേജര്‍ അതിരൂപതയുടെ ഈ സഹായ ഹസ്തത്തിന് നേതൃത്വം നല്‍കിയത് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയാണ്.
വിവിധ ധന സഹായങ്ങള്‍
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 75 കുടുംബങ്ങള്‍ക്ക് 4,26,596 രൂപയും
വൈദ്യസഹായവും മറ്റു സഹായവുമായി 11000/ രൂപയും നല്‍കി
1 അഭിപ്രായങ്ങള്‍
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - July 2021
മറുപടിഇല്ലാതാക്കൂ