Comments System

5/recent/ticker-posts

ആശാകിരണം പ്രോജക്ട്

 ആശാകിരണം ക്യാമ്പെയിനിന്റെ ഭാഗമായി പിങ്ക് ഡേ സെലിമ്പ്രേഷന്‍ സംഘടിപ്പിച്ചു. Breast Cancer Awarness ന്റെ ഭാഗമായി യുവകേരളം പ്രോജക്ടിലെ കുട്ടികള്‍ Power Point Pressentation നടത്തുകയും ശ്രീ അജീഷ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. DLO ശ്രീ സിജോ വി എസ്, ശ്രീ ഷിജിന്‍ എന്നിവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍