സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിൽ വച്ച് അവബോധന ക്ലാസ് 14/11/2023 ഇൽ സംഘടിപ്പിച്ചു. രണ്ട് ഗ്രൂപ്പുകൾ ആയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ശ്രീ ബിജു സൈമൺ ക്ലാസുകൾക്ക് നേതൃത്വം നൽകി.

0 അഭിപ്രായങ്ങള്‍