Comments System

5/recent/ticker-posts

സജീവം - ലഹരിവിരുദ്ധപ്രചാരണ യജ്ഞം

 സജീവം  ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ചിരട്ടക്കോണം സ്കൂളിൽ വച്ച് അവബോധന ക്ലാസ് 13/11/2023 ഇൽ സംഘടിപ്പിച്ചു. ശ്രീ ബിജു സൈമൺ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍