ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,200/ രുപയും  

കുടുംബ സഹായ പദ്ധതിയില്‍  12 കുടുംബങ്ങള്‍ക്ക് 1,33,244/ രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11000/ രൂപയും നല്‍കി.