Comments System

5/recent/ticker-posts

സജീവം

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സജീവം ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി  2023 ആഗസ്റ്റ് 3 ന് നാലാഞ്ചിറ സെന്റ് ജോണ്‍സ് സ്‌കൂളിലെ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ശ്രീ ബിജുസൈമന്‍ ക്ലാസ്സുകള്‍ നയിച്ചു. 120 കുട്ടികള്‍ പങ്കെടുത്തു. സജീവം കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് നേതൃത്വം നല്‍കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍