Catholic Health Association of India യുടെ സഹായത്തോടെ കോവിഡ് - 19 ന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കുന്ന HYGINE Kit ന്റെ വിതരണം നടന്നു കൊണ്ടിരിക്കുന്നു. എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം നേതൃത്വം നല്‍കുന്നു.
0 അഭിപ്രായങ്ങള്‍