സേവ് ഏ ഫാമിലി പ്ലാനിന്റെ ഭാഗമായിപ്രോഗ്രാം ഓഫീസര്‍ ശ്രീ.ആള്‍ട്ടോ ആന്റണി NGO മോണിറ്ററിംഗ് വിസിറ്റും കുടുംബപ്രവര്‍ത്തന വിലയിരുതത്തലും 2023 ഫെബ്രുവരി 16,17,18 തീയതികളില്‍ നടത്തപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രോഗ്രാമില്‍ രണ്ട് ദിവസം ഭവന സന്ദര്‍ശനവും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തലും ആയിരുന്നു. മൂന്നാം ദിവസം എം.എസ്സ്.എസ്സ്.എസ്സ.് ല്‍ വച്ചു ശ്രീ ആള്‍ട്ടോ ആന്റണി രണ്ട് ക്ലസ്റ്ററിലുള്ള ഫാമിലിയുമായി മീറ്റിംഗ് നടത്തി. തുടര്‍ന്ന് എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേകര, കോര്‍ഡിനേറ്റര്‍ കുമാരി രാഖിയുമായി വിലയിരുത്തല്‍ ചര്‍ച്ച നടത്തുകയും ചെയതു.
0 അഭിപ്രായങ്ങള്‍