Comments System

5/recent/ticker-posts

SAFP ( സേവ് എ ഫാമിലി പ്ലാന്‍) - മീറ്റിംഗ്


സേവ് എ ഫാമിലി പ്ലാന്‍ പദ്ധതിയില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നിലവിലുള്ള അംഗങ്ങളുടെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ മീറ്റിംഗ് 2023 ജൂലൈ 25, 30 തീയതികളില്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കരയുടെ അദ്ധ്യക്ഷതയില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, പാപ്പാല മലങ്കര കാത്തലിക് ദൈവാലയത്തില്‍ വച്ചു സംഘടിപ്പിക്കുകയുണ്ടായി. മീറ്റിംഗില്‍ 24 പേര്‍ പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ ശ്രീമതി ആര്യ മോള്‍ എസ് നേതൃത്വം നല്‍കി.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍