Comments System

5/recent/ticker-posts

പ്ലാനിംഗ് മീറ്റിംഗ് - എം.എസ്സ്.എസ്സ്.എസ്സ്


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലേയ്ക്കായി 2023 ആഗസ്റ്റ് 2 ന് കേരള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫോറം മുന്‍ ഡയറക്ടര്‍ ഫാ.റൊമാന്‍സ് ആന്റണി, ഫാ.മൈക്കില്‍ വെട്ടിക്കാട്ടില്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ഫാ.ബോവസ് മാത്യു എന്നിവരുമായി ചേര്‍ന്ന് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.വര്‍ഗ്ഗീസ് കിഴക്കേക്കര നേതൃത്വം നല്‍കി.   



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍