സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടെ നേതൃത്വത്തിൽ വിലയിരുത്തൽ സന്ദർശനവും ഭവന സന്ദർശനവും സെപ്റ്റംബർ മാസം 25,26,27 തീയതികളിൽ നടത്തി. സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടെ പ്രോഗ്രാം ഓഫീസർ ശ്രീ ആൾട്ടോ ആന്റണി നേതൃത്വം നൽകി. MSSS സേവ് എ ഫാമിലി പ്ലാൻ ഇന്ത്യ കോർഡിനേറ്റർ ശ്രീമതി ആര്യമോൾ. എസ് പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍