എസ്.എ.എഫ്.പി യുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന കുടുഃബ വികസന
പരിപാടികളുടെ മേഖലാതല യോഗങ്ങള്‍ മേയ് 5 ന് അഞ്ചലിലും 6 ന് നെടുമങ്ങാടും
വച്ച് നടന്നു. അതത് മേഖലയിലെ എസ്.എ.എഫ്.പി ഗുണഭോക്താക്കള്‍ പ്രസ്തുത
യോഗത്തില്‍ പങ്കെടുത്തു. എസ്.എ.എഫ്.പി റീജിയണല്‍ പ്രോഗ്രാം ഓഫീസര്‍ ഷിന്റോ
ജോസ്, സി. സൂക്തി, ബിന്ദു ബേബി, രാജുമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക്
നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍