Comments System

5/recent/ticker-posts

റീജിയണല്‍ ഫെഡറേഷന്‍ മീറ്റിംഗുകള്‍

    എം.എസ്സ്.എസ്സ്.എസ്സി ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഫെഡറേഷനുകളുടെ വിലയിരുത്തല്‍യോഗം നടന്നു. മേയ് 2 ന് പാറശ്ശാല, ബാലരാമപുരം മേഖലകളുടേതും 3 ന് തിരുവനന്തപുരം, കഴക്കൂട്ടം, നെടുമങ്ങാട് മേഖലകളുടേതും 6 ന് അഞ്ചല്‍, കൊട്ടാരക്കര മേഖലകളുടേതും റീജിയണല്‍ ഫെഡറേഷന്‍ യോഗങ്ങളിലൂടെ വിലയിരുത്തല്‍ നടത്തി. ഓരോ യൂണിറ്റ് ഫെഡറേഷനില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയേല്‍, ബൈജു എന്നിവര്‍ കേന്ദ്ര ഓഫീസില്‍ നിന്നും സുജാത ജോണി, പുഷ്പം ജോസ്, ബിന്ദു ബേബി, രാജുമോന്‍, രാജന്‍ കോട്ടവട്ടം എന്നിവര്‍ റീജിയണല്‍ ഓഫീസില്‍ നിന്നും വിലയിരുത്തല്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.


    



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍