മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരളാ സംസ്ഥാന വനിതാ വികസന
കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വനിതകള്‍ക്കു
വേണ്ടിയുള്ള ബഹുവിധ സേവന വിവര കേന്ദ്രപദ്ധതിയുടെ കരടുരേഖ മേയ് 5 ന് ഗടണഉഇ
കാര്യാലയത്തില്‍ രാജന്‍ കാരക്കാട്ടില്‍ അവതരിപ്പിച്ചു.
0 അഭിപ്രായങ്ങള്‍