സംഘ ഫെഡറേഷനുകള്‍, യൂണിറ്റുകള്‍ എന്നിവയുടെ ശാക്തീകരണം, ക്രമീകൃതമായ
മൈക്രോഫിനാന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ്, മറ്റു സാമൂഹ്യ സേവന പരിപാടികളുടെ
നടത്തിപ്പ് എന്നിവയില്‍ ഉള്ള പരിശീലനം മേയ് 9,15,23 തീയതികളിലായി പട്ടം
സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍,
ജോര്‍ജ്ജ് ദാനിയേല്‍ എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍