Comments System

5/recent/ticker-posts

Sensitation Programme

 അംഗന്‍വാടി ടീച്ചേഴ്‌സിനായുള്ള അവബോധന ക്ലാസുകളും പ്രോജക്ടിനെപറ്റിയുള്ള ട്രെയിനിംഗും Kerala tamilnadu State തലത്തില്‍ നടത്തുകയുണ്ടായി. 2022 ഒക്‌ടോബര്‍ 10 ന് കിളിമാനൂര്‍ ICDS block office ല്‍ വച്ചും, 20 -ാം തീയതി മുഞ്ചിറ ബ്ലോക്ക് ഓഫീസില്‍ വച്ചും 30-ാം തീയതി പൂവാര്‍ തെക്കേതെരുവ് അംഗന്‍വാടിയിലും വച്ച് നടത്തിയ പ്രോഗ്രാമുകളില്‍ 290 അംഗന്‍വാടി ടീച്ചേഴ്‌സിന് ട്രെയിനിംഗ് കൊടുക്കുവാന്‍ സാധിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍