Comments System

5/recent/ticker-posts

സജീവം - ലഹരിവിരുദ്ധപ്രചാരണ യജ്ഞം

 

 



Second session

സജീവം  ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിൽ വച്ച് അവബോധന ക്ലാസ് 14/11/2023 ഇൽ സംഘടിപ്പിച്ചു.  രണ്ട് ഗ്രൂപ്പുകൾ ആയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ശ്രീ ബിജു സൈമൺ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍