ജനുവരി 29 മുതല്‍ ഫെബ്രുവരി ഒന്ന് വരെ ഗോവയില്‍ വച്ച് നടന്ന സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ നടത്തിയ ദേശീയ പ്രോജക്റ്റ് മാനേജ്‌മെന്റ് ട്രെയിനിങ്ങില്‍ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ് പങ്കെടുത്തു. പ്രോജക്റ്റ് മാനേജ്‌മെന്റിന്റെ നൂതന സങ്കേതങ്ങള്‍ പരിചയപ്പെടുത്തിയ ത്രിദിന ട്രെയിനിങ് വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. സെന്‍സ് ഇന്റര്‍നാഷണല്‍ യുകെ സീനിയര്‍ കപ്പാസിറ്റി ബില്‍ഡിംഗ് സ്‌പെഷലിസ്റ്റ് എലിസബത്ത് എലന്‍ ക്ലാസുകള്‍ നയിച്ചു.
0 അഭിപ്രായങ്ങള്‍