Comments System

5/recent/ticker-posts

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ പ്രോജക്ട്


 പോണ്ടിച്ചേരി ആസ്ഥാനമായിട്ടുള്ള സത്യാ സ്‌പെഷ്യല്‍ സ്‌കൂള്‍ ശൃംഖല ഡയറക്ടര്‍ ശ്രീമതി ചിത്ര ജെ അസീം പ്രേംജി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 11ന് എംഎസ്എസ് എസ് സന്ദര്‍ശിച്ചു.  എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര, സ്പര്‍ശ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡയറക്ടറുമായും സ്പര്‍ശ് ടീമുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ലെ സ്പര്‍ശ് സെന്റര്‍ സന്ദര്‍ശിച്ച് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായസഹകരണങ്ങള്‍ നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍