2023 ഏപ്രില്‍ 19 ന് ഉച്ചയ്ക്ക് 2 മണിക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ
മാജിക് ഷോ പ്രശസ്‌ക്ത മജീഷ്യന്‍ നാഥ് തിരുവനന്തപുരം മേജര്‍ അതിരൂപത ആയൂര്‍
വൈദിക ജില്ലയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ വച്ചു
നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ അദ്ധ്യക്ഷതവഹിച്ച ഈ
മീറ്റിംഗില്‍ KCBC മദ്യവിരുദ്ധ സമിതി സംസ്ഥാന ഇനറല്‍ സെക്രട്ടറിയും
ജില്ലാവികാരിയുമായ പെരിയ.ബഹു.ഫാ. ജോണ്‍ അരീക്കല്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളും യുവജനങ്ങളും മാതാപിതാക്കളും ഉള്‍പ്പടെ 125 പേര്‍ പങ്കെടുത്തു.
എം.എസ്സ്.എസ്സ്.എസ്സ് സജീവം കോര്‍ഡിനേറ്റര്‍ ശ്രീ ബൈജു രാജു എവര്‍ക്കും
നന്ദി അറിയിച്ചു.
0 അഭിപ്രായങ്ങള്‍