ചൈല്‍ഡ് പാര്‍ലമെന്റ് പദ്ധതിപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട
ബാലനേതാക്കന്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ മേയ് 24 ന് അഞ്ചല്‍, പട്ടം
എന്നിവിടങ്ങളിലായി നടന്നു. ബൈജു, ഡൈന, രാജുമോന്‍, മാത്യു വര്‍ഗീസ്
എന്നിവര്‍ നേതൃത്വം നല്‍കി. 70 കുട്ടികള്‍ പങ്കെടുത്തു.

0 അഭിപ്രായങ്ങള്‍