Comments System

5/recent/ticker-posts

പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി

    കേരളാ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട 100 ഗ്രാമങ്ങളിലെ വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുവേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ വിലയിരുത്തല്‍ യോഗം മേയ് 13 ന് തിരുവനന്തപുരം ശാസ്ത്രഭവനില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍